കാക്കനാട് ജുവൈനൽ ഹോമിൽ നിന്നും രണ്ടുപേർ രക്ഷപ്പെട്ടു

23
Advertisement

കൊച്ചി. കാക്കനാട് ജുവൈനൽ ഹോമിൽ നിന്നും രണ്ടുപേർ രക്ഷപ്പെട്ടു. ജീവനക്കാർക്ക് നേരെ കത്തി വീശിയ ശേഷമാണ് രണ്ടുപേർ കടന്നുകളഞ്ഞത്. തൃക്കാക്കര പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തുന്നു

Advertisement