വാഹനാപകടത്തിൽ യുവാവ് മരിച്ചു

Advertisement

പാലാ. വാഹനാപകടത്തിൽ യുവാവ് മരിച്ചു.താഴത്തുവടകര സ്വദേശി സജിത്ത്(21) ആണ് മരിച്ചത്.മൂന്നു പേരെ പരിക്കുകൾ ഓടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിയന്ത്രണം നഷ്ടമായ കാർ ഭിത്തിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിക്കും മാനത്തുരിനും ഇടയിലാണ് അപകടം

Advertisement