കപ്പൽ മുങ്ങിയ സംഭവം. കമ്പനിക്കെതിരെ മൃദുസമീപനം വിവാദം

152
Advertisement

തിരുവനന്തപുരം. MSC എൽസ എന്ന കപ്പൽ മുങ്ങിയ സംഭവം. കമ്പനിക്കെതിരെ മൃദുസമീപനം വിവാദം. കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനം.

കഴിഞ്ഞമാസം 29ന് മുഖ്യമന്ത്രിയും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.കപ്പൽ ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ തെളിവുകൾ ശേഖരിക്കുന്നതിന് ആയിരിക്കണം നിലവിൽ പ്രാധാന്യം നൽകേണ്ടത്.ഇത് ഇൻഷുറൻസ് ക്ലെയ്മിന് സഹായകരമാകും.യോഗവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടിലാണ് പരാമർശം. MSC കപ്പൽ കമ്പനി വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന ഇടപാട് കാരനെന്നും റിപ്പോർട്ടിൽ.

Advertisement