പെരിന്തൽമണ്ണ പാലൂർക്കോട്ട വെള്ളച്ചാട്ടത്തിൽ മൂന്ന് പേർ അപകടത്തിൽ പെട്ടു,ഒരാൾ മരിച്ചു

97
Advertisement

മലപ്പുറം. പെരിന്തൽമണ്ണ പാലൂർക്കോട്ട വെള്ളച്ചാട്ടത്തിൽ മൂന്ന് പേർ അപകടത്തിൽ പെട്ടു.ഒരാൾ മരിച്ചു,കുട്ടി ഉൾപ്പടെ രണ്ട് പേർക്ക് പരുക്ക്.വെങ്ങാട് സ്വദേശി മൂത്തേടത്ത് ശിഹാബുദ്ദീൻ (40) ആണ് മരിച്ചത്.പഴയിടത്ത് സുഹൈൽ (24), ഷഹജാദ് (7) എന്നിവർക്ക് പരുക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement