മൈലാടുംപാറയിൽ കുഴിയിൽ വീണ കടുവയെ മയക്ക് വെടിവെച്ചെങ്കിലും മയങ്ങിയില്ല, വീണ്ടും മയക്ക് വെടിവയ്ക്കും

Advertisement

തൊടുപുഴ: ഇടുക്കി മൈലാടും പാറയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിൽ വീണ കടുവയെ മയക്ക് വെടിവെച്ചു. കടുവ മയങ്ങാത്തതിനാൽ വീണ്ടും മയക്ക് വെടിവെയ്ക്കും.
കേരള തമിഴ്നാട് അതിർത്തിയിലാണ് ഏലത്തോട്ടം. വനംവകുപ്പ് സംഘം സ്ഥലത്ത് എത്തി. കടുവയ്ക്ക് ഒപ്പം കുഴിയിൽ വീണ നായെയും മയക്ക് വെടിവെച്ചു.

Advertisement