യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ

Advertisement

പത്തനംതിട്ട.യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവം പത്തനംതിട്ട കുമ്പഴയിൽ

അടൂർ സ്വദേശി മുഹമ്മദ് സൂഫിയാൻ (23)ആണ് മരിച്ചത്. ഇരുവരും തമ്മിലുള്ള തർക്കത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തുവെന്ന് പോലീസ്.

Advertisement