NewsBreaking NewsKerala വാഹനാപകടത്തിൽ പോലീസുകാരൻ മരിച്ചു June 6, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ഇടുക്കി. മുട്ടം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ആയ ടിങ്കു ജോൺ ആണ് മരിച്ചത്.ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം.ഇദ്ദേഹം സഞ്ചരിച്ച ഇരുചക്ര വാഹനത്തിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ച് കയറിയായിരുന്നു അപകടം. തൊടുപുഴ മുട്ടം മ്രാല യിലാണ് അപകടം Advertisement