കൊല്ലം. കടയ്ക്കലിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കണ്ണാപുരം പാങ്ങലുകാട് വെണ്ണിയോട് സ്വദേശി അൽത്താഫ് (21)ആണ് മരിച്ചത്. കോട്ടപ്പുറം ഗ്യാസ് ഗോഡൗണിന് സമീപത്തായിരുന്നു അപകടം
അപകടത്തിൽ പരിക്കേറ്റ കോട്ടപ്പുറം സ്വദേശി സോമനെ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു