അപ്പാര്‍ട്‌മെന്റില്‍ റെയ്ഡ്; ആറു സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേരടങ്ങിയ സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍

Advertisement

അപ്പാര്‍ട്‌മെന്റില്‍ പോലീസ് നടത്തിയ റെയ്ഡില്‍ സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍.
കോഴിക്കോട് മലാപ്പറമ്പിലെ അപ്പാര്‍ട്‌മെന്റില്‍ നടത്തിയ റെയ്ഡില്‍ ആറു സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് അറസ്റ്റിലായത്. രണ്ടു ഇടപാടുകരെയും നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Advertisement