പിവി അന്‍വറിന്‍റെ ഒരു പത്രിക തള്ളി

293
Advertisement

നിലമ്പൂര്‍. പി വി അന്‍വറിന് ടി എം സി ലേബലില്‍ മല്‍സരിക്കാനാവില്ല. അന്‍വറിന്‍റെ പത്രിക തള്ളി. അന്‍വറിന് സ്വതന്ത്രനായി മല്‍സരിക്കാം. പ്രശ്നത്തില്‍ പുന പരിശോധന വേണമെന്ന് അന്‍വര്‍ആവശ്യപ്പെട്ടിരിക്കയാണ്. സ്വനന്ത്രനായി മല്‍സരിക്കുമ്പോള്‍ എല്ലാ വിഭാഗത്തിന്‍റെയും വോട്ട് ലഭിക്കാമെന്ന് ടിഎംസി നേതാവ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. ദേശീയ നേതാക്കളെ എത്തിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പില്‍ എത്തിക്കാമെന്ന മോഹമാണ് പൊലിഞ്ഞത്.

Advertisement