കോട്ടയം .കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് സ്വദേശി മഹേഷിനെയാണ് (42) മരിച്ച നിലയിൽ കണ്ടെത്തിയത്. മണർകാടുള്ള ബാറിന്റെ പാർക്കിങ്ങിൽ കിടന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ബാറിനുള്ളിൽ നിന്നും മദ്യപിച്ച് ശേഷം കാറിൽ കയറി വിശ്രമിക്കുകയായിരുന്നു
ബാർ ജീവനക്കാർ വന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്