റെയിൽവേ പ്ലാറ്റ്ഫോമിൽ പ്രസവം

Advertisement

ആലുവ. റെയിൽവേ പ്ലാറ്റ്ഫോമിൽ പ്രസവം. ആലുവ റെയിൽവേ പ്ലാറ്റ്ഫോമിൽ 19 കാര്യ പ്രസവിച്ചു.ഒഡീഷ സ്വദേശിയായ 19 കാരയാണ് ട്രെയിൻ ഇറങ്ങിയ ഉടൻ പ്ലാറ്റ്ഫോമിൽ പ്രസവിച്ചത്.ഡോക്ടർ സംഘം സ്റ്റേഷനിൽ എത്തി അമ്മയെയും കുട്ടിയെയും വേർപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. അമ്മയെയും കുട്ടിയെയും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Advertisement