വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

25
Advertisement

മലപ്പുറം കുറ്റിപ്പുറത്ത് വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

കുറ്റിപ്പുറം സ്വദേശി ആലുക്കല്‍  ജാഫറിനെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്.

സുഹൃത്തായ മല്ലൂര്‍ക്കടവിലെ  വരിക്കപുലാക്കിൽ അഷ്‌റഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍  മരിച്ച നിലയില്‍  കണ്ടെത്തിയത്.

കുറ്റിപ്പുറം പോലീസ് നടപടി സ്വീകരിക്കുന്നു

Advertisement