മഴക്കെടുതിയിൽ സംസ്ഥാനത്ത് 2087 കുടുംബങ്ങൾ ക്യാമ്പുകളിൽ
6945 ആളുകൾ ക്യാമ്പുകളിൽ കഴിയുന്നു
ആലപ്പുഴ കോട്ടയം ജില്ലകളിലാണ് കൂടുതൽ ആളുകളും
പാലക്കാട് കാഞ്ഞിരപ്പുഴ ഡാം തുറന്നു.
മൂന്നു ഷട്ടറുകൾ 5 സെമി. വീതം ഉച്ചയ്ക്ക് ഉയർത്തി.
സംഭരണ ശേഷി 97.5 മീറ്റർ. ഇന്നലെ 93. 25 മീറ്റർ ജലനിരപ്പ് എത്തി
. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ജലക്രമീകരണത്തിനു വേണ്ടിയാണ് തുറന്നത്
മേയ് മാസത്തിൽ ആദ്യമായാണ് ഇങ്ങനെ തുറക്കുന്നത്. നിലവിൽ 68% ജലം ഉണ്ട്.