തൃശൂർ. ഡി വൈ എഫ് ഐ പ്രവർത്തകനായിരുന്ന കുമ്പളങ്ങാട് ബിജുവിനെ വെട്ടി കൊലപ്പെടുത്തിയ കേസ്
പ്രതികളായ 8 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം ശിക്ഷ
തൃശ്ശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിലെ 8 പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്
കേസിൽ 9 പ്രതികളാണ് ആകെയുള്ളത്
യഥാക്രമം ഒന്നുമുതൽ 9 വരെയുള്ള പ്രതികളായ ജയേഷ്, സുമേഷ്, സെബാസ്റ്റ്യൻ, ജോൺസൺ, ബിജു, , രവി, സജീഷ്, സുനീഷ്, സനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്
ഇതിൽ ആറാം പ്രതി രവി മരണപ്പെട്ടിരുന്നു
2010 മെയ് 16നാണ് തൃശൂർ കുമ്പളങ്ങാട് വായനശാലയ്ക്ക് മുന്നിൽ വെച്ചായിരുന്നു കൊലപാതകം.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം
Home News Breaking News ഡിവൈഎഫ് ഐ പ്രവർത്തകനെ വെട്ടിക്കൊന്ന കേസ് എട്ട് ആർ എസ് എസുകാർക്ക് ജീവപര്യന്തം