മത്സ്യബന്ധനത്തിന് പോയ യുവാവ് വള്ളം മറിഞ്ഞ് മരിച്ചു

Advertisement

ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ യുവാവ് മരിച്ചു

ഹരിപ്പാട് പള്ളിപ്പാട് സ്വദേശി സ്റ്റീവ് (23) ആണ് മരിച്ചത്.

വള്ളം മറിഞ്ഞ് അപകടത്തിൽ പെടുകയായിരുന്നു

ഒപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ രക്ഷപ്പെട്ടു.

Advertisement