മദ്യലഹരിയിൽ  ആംബുലൻസ് ഓടിച്ച  ഡ്രൈവർ അറസ്റ്റിൽ

340
Advertisement

ചടയമംഗലം. മദ്യലഹരിയിൽ 108 ആംബുലൻസ് ഓടിച്ച  ഡ്രൈവർ അറസ്റ്റിൽ


വെഞ്ഞാറമൂട് സ്വദേശി ബോബനാണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്


പിടികൂടിയത് ആംബുലൻസ് കൺട്രോൾ റൂമിന്റെ പരാതിയിൽ


വൈദ്യ പരിശോധനയിൽ മദ്യപിച്ചതായ് തെളിഞ്ഞു

Advertisement