കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു…

440
Advertisement

ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു. ആനയ്ക്ക് 49 വയസായിരുന്നു പ്രായം. പുലർച്ചെ 4.10നാണ് ചരിഞ്ഞത്.
കെട്ടുതറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഗുരുവായൂർ ഉത്സവത്തിനു തുടക്കം കുറിക്കുന്ന ആനയോട്ടത്തിൽ നിരവധി തവണ ജേതാവായ കൊമ്പനാണ് ഗോപീകണ്ണൻ.

Advertisement