കനത്ത മഴ മൂലം  ഒന്‍പതു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

30
Advertisement

കനത്ത മഴ മൂലം  ഒന്‍പതു ജില്ലകളില്‍ നാളെ അവധി . ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, പാലക്കാട്,പത്തനംതിട്ട  ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി  പ്രഖ്യാപിച്ചത്. പ്രഫഷനല്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമായിരിക്കും. എംജി സർവകലാശാല നാളെ  നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കൺട്രോളർ. 

Advertisement