എറണാകുളം വടക്കൻ പറവൂർ കൊട്ടുവള്ളിക്കാടിൽ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു
അറപ്പാട്ട് വീട്ടിൽ
വേണുഗോപാലാണ് മരിച്ചത്
ഇന്നലെ സന്ധ്യയോടെയാണ് സംഭവം നടക്കുന്നത്
വേണു ഗോപാലും കുടുംബവും പുതിയതായി താമസിക്കുന്ന വീടിന് സമീപം
പഴയ വീട് സ്ഥിതി ചെയ്യുന്നുണ്ട്
ഇന്നലെ ഈ പഴയ വീട്ടിൽ കറൻ്റ് ഇല്ലാത്തതിനാൽ മിറ്റർ പരിശോധിച്ച സമയത്ത് ഷോക്കടിച്ചാണ് മരണം സംഭവിക്കുകയായിരുന്നു
ഈ പ്രദേശത്തോക്കെ കഴിഞ്ഞ കുറച്ച് അധികം ദിവസങ്ങളായി ശക്തമായ മഴയും കാറ്റുമാണ്
ആളുടെ ഭാര്യ ഗീത വേണു ഗോപാലിന് അന്വേഷിച്ച് എത്തിയ പോൾ നിലത്ത് വീണ് കിടക്കുകയായിരുന്നു
ഉടൻ തന്നെ പ്രദേശത്തേ മൂത്തകുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു
ഭാര്യ ഗീത
മകൻ മൃദുൽ
മകൾ അമൃത




































