കള്ളകടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണ സാധ്യത,ഏഴ് ജില്ലകളിൽ റെഡ് അലർട്ട്

Advertisement

കള്ളകടൽ, ഉയർന്ന തിരമാല പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണ സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. ഉയർന്ന തിരമാലയുമായി ബന്ധപ്പെട്ട് ഇന്ന് ഏഴ് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കാസറഗോഡ് തുടങ്ങിയ ജില്ലകളിൽ റെഡ് അലർട്ട്. കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.മത്സ്യത്തൊഴിലാളികളും തീരദേശവാസികൾക്ക് ജാഗ്രത പാലിക്കണം

Advertisement