ക്ഷേമപെൻഷൻ കുടിശികയും ഈ മാസത്തെ പെൻഷനും ഇന്നു ലഭിച്ചുതുടങ്ങും

9753
Advertisement

ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശികയും ഈ മാസത്തെ പെൻഷനും ഇന്നു ലഭിച്ചുതുടങ്ങും. 3200 രൂപ ലഭിക്കും. 2 മാസത്തെ പെൻഷൻ കൂടി കുടിശികയുണ്ട്.

Advertisement

2 COMMENTS

  1. കേൾക്കാൻ തുടങ്ങിയിട്ട് മാസം ഒന്നായി. ഇത് തെറ്റായ വാർത്ത ആണ്. ദയവു ചെയ്ത് ഇങ്ങനെ ആൾക്കാരെ വഞ്ചിക്കാതിരുക്കുക. മടുത്തിട്ടാണ്

  2. കൊടുക്കുമ്പോൾ കൊടുത്താൽ പോരേ ചെണ്ടകോട്ടി പരസ്യം വേണോ.

Comments are closed.