തിരുവനന്തപുരം നഗരത്തിൽ നിന്ന് 11കാരനെ തൃപ്പൂണിത്തുറയിൽ കണ്ടെത്തി

69
Advertisement

തിരുവനന്തപുരം: നഗരത്തിൽ നിന്ന് കാണാതായ 11 കാരൻ അർജുനെ എറണാകുളം തൃപ്പൂണിത്തുറയിൽ നിന്ന് കണ്ടെത്തി. കുട്ടി ഇപ്പോൾ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലാണ് കണ്ടെത്തിയത്.

തിരുവനന്തപുരം പുത്തൻ കോട്ടയിൽ നിന്ന് ഇന്നലെ രാത്രിയാണ് 11കാരനെ കാണാതായത്. രഞ്ത്ത് – ദീപാ ദമ്പതികളുടെ മകനായ അർജുൻ. മാതാപിതാക്കൾ വിട്ടിലില്ലാത്ത സമയത്ത് ക്ഷേത്രത്തിൽ പോകുന്നു എന്ന് പറഞ്ഞ് പോയതാണന്ന് പറയപ്പെടുന്നു. കുട്ടിസ ഒറ്റയ്ക്കായിരുന്നോ മറ്റാരെങ്കിലും ഇതിന് പിന്നിലുണ്ടോ എന്ന് കാര്യം അന്വേഷണത്തിലൂടെ മാത്രമേ അറിയാനാകു.

Advertisement