തിരുവനന്തപുരം നഗരത്തിൽ നിന്ന് 11കാരനെ കാണാതായി

38
Advertisement

തിരുവനന്തപുരം: നഗരത്തിൽ പുത്തൻ കോട്ടയിൽ നിന്ന് 11കാരനെ കാണാതായതായി പരാതി.രഞ്ത്ത് – ദീപാ ദമ്പതികളുടെ മകനായ അർജുനെയാണ് ഇന്ന് വൈകിട്ട് 5 മുതൽ കാണാതായത്. മാതാപിതാക്കൾ വിട്ടിലില്ലാത്ത സമയത്ത് ക്ഷേത്രത്തിൽ പോകുന്നു എന്ന് പറഞ്ഞ് പോയതാണന്ന് പറയപ്പെടുന്നു.കുട്ടി ഒറ്റയ്ക്കാണ് പോയത്.സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഫോർട്ട് പോലീസ് അന്വേഷണം തുടങ്ങി.

Advertisement