തിരുവനന്തപുരം. ബാലരാമപുരത്ത് രണ്ട് അപകടങ്ങളിലായി മൂന്ന് മരണം.മിനി ലോറിയും സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ പെരുമ്പഴുതൂർ സ്വദേശി അഖിൽ (22) പെരുംമ്പഴുതൂർ സ്വദേശി സാമുവൽ( 22) എന്നിവർ മരിച്ചു. പരിക്കേറ്റ ഒരാൾ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ച് തിരികെ പോകുമ്പോൾ ബൈക്ക് അപകടത്തിൽ പെട്ടാണ് മൂന്നാമത്തെ മരണം. മരിച്ചത് ബൈക്ക് യാത്രികനായ മനോജ്
Home News Breaking News ബാലരാമപുരത്ത് രണ്ട് അപകടങ്ങളിലായി മൂന്ന് മരണം,രക്ഷാപ്രവര്‍ത്തകനും ദാരുണാന്ത്യം