സ്വര്‍ണ്ണവില കുറഞ്ഞു

10359
Advertisement

കുതിപ്പിനൊടുവിൽ കിതച്ച് സ്വർണം. സ്വർണ വില വീണ്ടും 70,000ത്തിൽ താഴെ. പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,560 രൂപ

പവന് 68,880 രൂപയായി. ഗ്രാമിന് 195 രൂപ കുറഞ്ഞ് 8,610 രൂപ

Advertisement