കിളിമാനൂർ .കാട്ടുംപുറത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടുംപുറം സ്വദേശി നബീൽ (40) നെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.മൃതദ്ദേഹത്തിന് 7 ദിവസത്തോളം പഴക്കമുണ്ട്.വീട്ടിൽ മാതാവും ഇളയ സഹോദരിക്കുമൊപ്പമാണ് നബീൽ താമസിക്കുന്നത്.സഹോദരിയുടെ ചികിൽസയ്ക്കായി ഉമ്മയും സഹോദരിയും തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലായിരുന്നു.-ാം തീയതി വരെ നബീലിനെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു.പോസ്റ്റുമാർട്ടത്തിന് ശേഷമേ മരണകാരണം അറിയാൻ കഴിയുവെന്ന് പോലീസ് പറഞ്ഞു