NewsBreaking NewsKerala കെപിസിസിയിലും കടക്കുപുറത്ത് May 7, 2025 492 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തിരുവനന്തപുരം.മാധ്യമങ്ങൾക്ക് കെ.പി.സി.സിയിൽ വിലക്ക്. അറിയിപ്പില്ലാതെ കെപിസിസി പരിസരത്ത് പ്രവേശിക്കരുതെന്ന് മാധ്യമങ്ങൾക്ക് നിർദ്ദേശം. ഇന്നലെ മാധ്യമപ്രവർത്തകർ മുഴുവൻ സമയവും വാർത്താശേഖരണത്തിനായി കെ.പി.സി.സിയിൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം Advertisement