തിരുവനന്തപുരം.അഡീഷണൽ ചീഫ് സെക്രട്ടറി ബിഷ്വനാഥ് സിൻഹയ്ക്ക് വനം വകുപ്പിന്റെ അധിക ചുമതല. കെ.ആർ ജ്യോതിലാൽ ധനകാര്യ വകുപ്പിലേക്ക്. കെ ആർ ജ്യോതിലാലിനു ധനവകുപ്പിലേക്ക് മാറ്റം
ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായാണ് നിയമനം. കെ ബിജുവിന് പൊതുഭരണ വകുപ്പിന്റെ അധിക ചുമതല
പുനീത് കുമാർ തദ്ദേശ വകുപ്പ് സെക്രട്ടറി. മിർ മുഹമ്മദ് അലി KSEB സിഎംഡി എന്നിങ്ങനെയാണ് മാറ്റങ്ങള്‍