ബവ്റിജസ് ഔട്ട് ലെറ്റിനു നേരെ പെട്രോൾ ബോംബ് ആക്രമണം

Advertisement

മലപ്പുറം. പൊന്നാനി ചമ്രവട്ടം ജംക്ഷനിലെ ബവ്റിജസ് ഔട്ട്ലെറ്റിനു നേരെ പെട്രോൾ ബോംബ് ആക്രമണം. പ്രായപൂർത്തിയാവാത്ത മൂന്നു പേർ പൊലീസ് പിടിയിൽ. കടയുടെ മുൻവശത്തെ ചില്ലുകൾ എറിഞ്ഞു തകർത്തു; സിസിടിവി നശിപ്പിച്ചു. പ്രായപൂർത്തിയാവാത്ത മൂന്നു പേരെയും ജുവനൈയിൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി

Advertisement