സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം ജീവനക്കാരൻ കവർന്നു

325
Advertisement

കണ്ണൂർ.സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം ജീവനക്കാരൻ കവർന്നു

സംഭവം കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്കിൽ

തട്ടിപ്പ് നടത്തിയത് ബാങ്ക് ജീവനക്കാരനും താത്കാലിക കാഷ്യറുമായ സുധീർ തോമസ്

സിപിഐഎം പ്രാദേശിക നേതാവായ സുധീർ തോമസിനെതിരെ പൊലീസ് കേസെടുത്തു

18 പായ്ക്കറ്റുകളിൽ സൂക്ഷിച്ച സ്വർണം എടുത്ത് പകരം മുക്കുപണ്ടം വെക്കുകയായിരുന്നു

ഭാര്യയുടെ പേരിൽ പണയം വെച്ച സ്വർണം മോഷ്ടിക്കുകയും ചെയ്തു

Advertisement