തിരുവനന്തപുരം .തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരി മരിച്ചു
കുന്നിക്കോട് ജാസ്മിൻ മൻസിലിൽ
നീയാ ഫൈസൽ ആണ് മരിച്ചത്
തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലാണ് അന്ത്യം
കുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ട് പോകുന്നു
കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല പൊതുദർശനം ഉണ്ടാകില്ല
കുട്ടിയുടെ അമ്മയ്ക്ക് ക്വാറന്റൈൻ നിർദേശം
പുനലൂർ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിൽ ഖബറടക്കം