അമ്പൂരിയിൽ അച്ഛൻ മകനെ കുത്തികൊന്നു

375
Advertisement

തിരുവനന്തപുരം. അമ്പൂരിയിൽ അച്ഛൻ മകനെ കുത്തികൊന്നു
അമ്പൂരി സ്വദേശി മനോജ്‌(28) ആണ് കൊല്ലപ്പെട്ടത് അച്ഛൻ വിജയൻ പോലീസ് കസ്റ്റഡിയിൽ
ഇന്നലെ രാത്രിയിലാണ് കൊലപാതകം. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
മദ്യ ലഹരിയിൽ ആണ് കൊലപാതകം

Advertisement