തിരുവനന്തപുരം. രാഷ്ട്രീയക്കാരിൽ നിന്നും CMRL ന് എന്ത് ലാഭം കിട്ടി? വ്യക്തമാക്കണ മെന്ന് ഷോൺ ജോർജ്ജ്.
അതിൽ സിബിഐ അന്വേഷണം നടത്തണം
334 കോടി രൂപ CMRL പലർക്കായി വിതരണം ചെയ്തതായി പിടിച്ചെടുത്തബുക്കിൽ ഉണ്ട്. ഇഡി യ്ക്ക് അനുബന്ധ രേഖകൾ ലഭിച്ചില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കും
ക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു
മാസപ്പടി വിവാദത്തിലെ അന്വേഷണം ഒരു ഘട്ടം പൂർത്തിയായി
SFIO റിപ്പോർട്ട് ലഭിച്ചു
SFIO കണ്ടെത്തലിൽ 282 കോടിയുടെ തീരിമറി
2.8കോടി മുഖ്യമന്ത്രിയുടെ മകൾക്ക്
മുഖ്യ മന്ത്രിയുടെ മകളുടെ പങ്ക് റിപ്പോട്ടിൽ വ്യക്തം
CMRL ന്റെയും- മുഖ്യമന്ത്രി യുടെ മകളുടെയും സ്വത്ത് കണ്ട് കെട്ടണം
ഈ പണം ഷെയർ ഹോൾഡർ സിന് തിരികെ നൽകണമെന്നും ഷോൺ ആവശ്യപ്പെട്ടു.