മലപ്പുറം.ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കലിലാണ് സംഭവം
ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ
ആയിശ തസ്നിയാണ് മരിച്ചത്
വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം
ഉടൻ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല