13 വയസ്സുകാരിയെ കാണാനില്ല,വ്യാപക തിരച്ചില്‍

1453
Advertisement

കോട്ടയം.13 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. വൈക്കം തോട്ടകം സ്വദേശിനി വൈഗയെയാണ് കാണാതായത്. സ്കൂളിൽ പോയ കുട്ടി തിരികെ എത്തിയിട്ടില്ലെന്ന് ബന്ധുക്കൾ. വിവരം ലഭിക്കുന്നവർ 6238608753 നമ്പറിലോ വൈക്കം പോലീസ് സ്റ്റേഷനിലോ അറിയിക്കുക. ഇതിനിടെ കുട്ടി പാലക്കാട് കെഎസ്ആര്‍ടിസി പരിസരത്ത് എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.

Advertisement