കൊച്ചി.പൊന്ന് പൊള്ളുകയാണിപ്പോള്‍,.സ്വർണവില വീണ്ടും സർവകാല റെക്കോഡ് കടന്നു. പവന് 2200 രൂപ കൂടി 74,320 രൂപ ഗ്രാമിന് 275 രൂപ കൂടി 9290 രൂപയായി. ഇടയ്ക്ക് ഒന്നു നിലച്ചെന്ന് തോന്നലുണ്ടാക്കിയ സ്വര്‍ണം കുതിപ്പിലാണ്. വിലക്കയറ്റത്തിന് കാരണം താരിഫ് തർക്കങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളും