NewsBreaking NewsKerala ചരക്ക് ലോറിയിടിച്ചു ബൈക്ക് യാത്രികനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം April 14, 2025 31 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തൃശൂർ .പെരുമ്പിലാവിൽ ചരക്ക് ലോറിയിടിച്ചു ബൈക്ക് യാത്രികനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.പെരുമ്പിലാവ് അംബേദ്‌കർ നഗർ സ്വദേശി വിജുവിന്റെ മകൻ 17 വയസ്സുള്ള ഗൗതം ആണ് മരിച്ചത്..ഇടിച്ച ലോറി നിർത്താതെ പോയി Advertisement