NewsBreaking NewsKerala കരുനാഗപ്പള്ളി ജിം സന്തോഷ് കൊലക്കേസിലെ ഒരു പ്രതി കൂടി പിടിയിൽ April 7, 2025 844 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കരുനാഗപ്പള്ളി. ജിം സന്തോഷ് കൊലക്കേസിലെ ഒരു പ്രതി കൂടി പിടിയിൽ. കേസിലെ ഏഴാം പ്രതിയായ സാമുവലാണ് പിടിയിലായത്. കരുനാഗപ്പള്ളി പോലീസ് ബാംഗ്ലൂരിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കേസിലെ പ്രധാന പ്രതി അലുവ അതുലാണ് ഇനി പിടിയിലാകാൻ ഉള്ളത് Advertisement