NewsBreaking NewsKerala ബാറിലെ വെടിവയ്പ്പ് കേസ്,ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതികളെ പോലീസ് പൊക്കി April 6, 2025 127 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊച്ചി. ഇടശ്ശേരി ബാറിലെ വെടിവയ്പ്പ് കേസ്. ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതികളെ പോലീസ് പിടികൂടി. ദിൽഷൻ ബോസ്, മനു M നായർ എന്നിവരെയാണ് നോർത്ത് പൊലീസ് പിടികൂടിയത്. 2024 ഫെബ്രുവരി 12ന് ആയിരുന്നു ബാറിൽ വെടിവെപ്പ് നടന്നത് Advertisement