കടക്കൂപുറത്ത് , സുരേഷ്ഗോപിപോകുന്നിടത്ത് മാധ്യമപ്രവർത്തകർക്ക് വിലക്ക്

1351
Advertisement

കൊച്ചി.മാധ്യമപ്രവർത്തകർക്ക് വിലക്ക്. എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് വിലക്ക്. വിലക്ക് സുരേഷ് ഗോപിയുടെ പ്രതികരണം തേടിയതിന് പിന്നാലെ. മാധ്യമങ്ങളെ വിലക്കാൻ നിർദേശം ലഭിച്ചതായി ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ. കേന്ദ്രമന്ത്രി സുരേഷ് ഗോപി പരാതി നൽകിയതിനെ തുടർന്നാണ് നടപടി

Advertisement