രാജീവ് ചന്ദ്രശേഖർ എൻഎസ്എസ് ആസ്ഥാനത്ത്

Advertisement

ചങ്ങനാശേരി. രാജീവ് ചന്ദ്രശേഖർ എൻഎസ്എസ് ആസ്ഥാനത്ത്. Nss ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷം ഇത് ആദ്യമായാണ് NSS ആസ്ഥാനത്ത് എത്തുന്നത്