ഈങ്ങാപ്പുഴ ഷിബില കൊലക്കേസിലെ പ്രതി യാസിറിന്റെ സുഹൃത്ത് കഞ്ചാവുമായി പിടിയിൽ

17
Advertisement

കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില കൊലക്കേസിലെ പ്രതി യാസിറിന്റെ സുഹൃത്ത് കഞ്ചാവുമായി പിടിയിൽ.കക്കാട് സ്വദേശി ഷാജഹാൻ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 50 ഗ്രാം കഞ്ചാവ് എക്സൈസ് കണ്ടെടുത്തു.യാസിറിന് ലഹരി എത്തിച്ചു നൽകിയത് ഷാജഹാൻ എന്ന് പോലീസ് അറിയിച്ചു. ജില്ലയിലെ ലഹരിയുടെ ഹോട്ട്സ്പോട്ടുകളിൽ പോലീസും എക്സൈസും സംയുക്ത പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഷാജഹാൻ പിടിയിലാകുന്നത്.

Advertisement