ചടയമംഗലത്ത് ഉത്സവത്തിന് എഴുന്നളിച്ച ആന കുഴഞ്ഞ് വീണു

Advertisement

കൊല്ലം. ചടയമംഗലത്ത് ഉത്സവത്തിന് എഴുന്നളിച്ച ആന കുഴഞ്ഞ് വീണു.തിരുവൈക്കോട് ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നളിക്കാൻ ഒരുക്കി നിർത്തിയ ഈരാറ്റുപേട്ട അയ്യപ്പൻ എന്ന ആനയാണ്‌കുഴഞ്ഞു വീണത്.ഘോഷയാത്രക്ക് തയ്യാറായി നിൽക്കവെയാണ് സംഭവം

ഭക്ഷണവും വെള്ളവും നൽകി പരിചരിച്ച് ഏറെ നേരത്തിന് ശേഷമാണ് ആന എഴുന്നേറ്റത്.ആനയെ പിന്നീട് എഴുന്നള്ളിച്ചില്ല

REP IMAGE