തൃശ്ശൂരിൽ പതമഴ

Advertisement

തൃശ്ശൂരിൽ നാട്ടുകാരെ കൗതുകത്തിലും ആശങ്കയിലുമാക്കി പതമഴ പെയ്തു

അമ്മാടം കോടന്നൂർ മേഖലകളിലാണ് പതമഴ പെയ്തത്


രണ്ടു സാഹചര്യങ്ങളിലാണ് ഇത്തരം മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധർ

പ്രത്യേക കാലാവസ്ഥയിൽ മരത്തിൽ പെയ്യുന്ന മഴത്തുള്ളികൾ പത ജനിപ്പിക്കും

സമീപത്ത് ഫാക്ടറികൾ ഉണ്ടെങ്കിലും മഴ പെയ്യുമ്പോൾ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ

Advertisement