സഹോദരിമാരായ പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായി… അമ്മയുടെ ആണ്‍സുഹൃത്ത് കസ്റ്റഡിയിൽ… വിവരം പുറത്തറിഞ്ഞത് കുട്ടികള്‍ സഹപാഠികള്‍ക്കെഴുതിയ കത്തിലൂടെ

Advertisement

എറണാകുളം കുറുപ്പംപടിയില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായി. അമ്മയുടെ ആണ്‍സുഹൃത്താണ് പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. പത്തും പന്ത്രണ്ടും വയസുമാത്രം പ്രായമുള്ള കുട്ടികള്‍ സഹപാഠികള്‍ക്കെഴുതിയ കത്തിലൂടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ അയ്യമ്പുഴ സ്വദേശി ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Advertisement