ചരിത്രത്തിലാദ്യം, സ്വർണവില പവന് 66000 രൂപ

210
Advertisement

കൊച്ചി.ചരിത്രത്തിലാദ്യമായി സ്വർണവില പവന് 66000 രൂപയായി. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് കൂടിയത്
ഒരു പവന് 66000 രൂപയും ഗ്രാമിന് 8250 രൂപയുമാണ് ഇന്നത്തെ വില. ഒരു പവൻ ആഭരണ രൂപത്തിൽ ലഭിക്കാൻ 70000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. ട്രംപിൻ്റെ ഇറക്കുമതി തീരുവ നയങ്ങളിലെ അനിശ്ചിതത്വമാണ് വിലക്കയറ്റത്തിന് കാരണം

Advertisement