കടയക്കല്‍ ക്ഷേത്രത്തിലെ വിപ്ളവ ഗാനം കോടതി കയറുന്നു

851
Advertisement

കൊച്ചി. കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനം. കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടും ഹർജി. തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ,ക്ഷേത്രോൽസവ സമിതി ഭാരവാഹിയടക്കമുള്ളവരാണ് എതിർകക്ഷികൾ. മരട് സ്വദേശി എൻ.പ്രകാശാണ് ഹർജിക്കാരൻ. കടയ്ക്കൽ ക്ഷേത്രത്തിൽ നടന്നത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമെന്ന് ഹർജിക്കാരൻ

Advertisement