ഇടവയിൽ വൻ ചന്ദന വേട്ട

Advertisement

തിരുവനന്തപുരം. ഇടവയിൽ വൻ ചന്ദന വേട്ട
പാലോട് ഫോറസ്റ്റ് റേഞ്ചിൽ നിന്നും 250 കിലോയോളം ചന്ദനവുമായി പ്രതി പിടിയിൽ.
ചെറുപ്പുളശേരി സ്വദേശി മുഹമ്മദ് അലി പിടിയിലായത് തിരുവനന്തപുരം ഫോറസ്റ്റ് ഇൻ്റലിജൻസ് സെല്ലിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ.കൊല്ലം കേന്ദ്രീകരിച്ച് ചന്ദനങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച് ഒരിടത്ത് സൂക്ഷിച്ച ശേഷം മൊത്ത വ്യാപാരം നടത്തുക എന്നതായിരുന്നു പ്രതിയുടെ രീതി