കനത്ത ചൂട്, അഭിഭാഷകരുടെ ഡ്രസ് കോഡിൽ ഇളവ്

392
Advertisement

കൊച്ചി. ചൂട് വർദ്ധിച്ചതോടെ അഭിഭാഷകരുടെ ഡ്രസ്സ് കോഡിൽ ഇളവ് നൽകി ഹൈക്കോടതി. വിചാരണ കോടതികളിൽ കറുത്ത കോട്ടും ഗൗണും ധരിക്കുന്നതിന് ഇളവ്. ഹൈക്കോടതിയിൽ ഗൗണും നിർബന്ധമില്ല. മെയ് 31 വരെയാണ് ഇളവുകൾ

Advertisement